Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാമാങ്കം ടെലി​ഗ്രാമിൽ;...

മാമാങ്കം ടെലി​ഗ്രാമിൽ; കണ്ണൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
manmagam
cancel

ക​ണ്ണൂ​ര്‍: മാ​മാ​ങ്ക​മ​ട​ക്കം 1500ഓ​ളം സി​നി​മ​ക​ള്‍ ടെ​ലി​ഗ്രാ​മി​ല്‍ അ​പ്​​ലോ​ഡ്​​ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ച​ക്ക​ര​ക്ക​ല്ല് സ്വ​ദേ​ശി പി​ടി​യി​ല്‍. ഇ​രി​വേ​രി​യി​ലെ ക​ണി​യാ​ൻ​റ​വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് സ​ഹ​ദി​നെ​യാ​ണ് (19) ച​ക്ക​ര​ക്ക​ല്ല്​ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സൈ​ബ​ര്‍ ഡോ​മി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ര്‍ ഡി​വൈ.​എ​സ്.​പി പി.​പി. സ​ദാ​ന​ന്ദ​​െൻറ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് ന​ട​പ​ടി.

കോ​ഴി​ക്കോ​ട് ബി.​ബി.​എ വി​ദ്യാ​ർ​ഥി​യാ​യ സ​ഹ​ദ് പു​തി​യ​തും പ​ഴ​യ​തു​മാ​യ 1500ഓ​ളം സി​നി​മ​ക​ളാ​ണ് പ​ക​ര്‍പ്പ​വ​കാ​ശ നി​യ​മം ലം​ഘി​ച്ച് ടെ​ലി​ഗ്രാം ആ​പ്പി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്​​ത​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​മാ​ളു​ക​ളാ​ണ് സി​നി​മ ടെ​ലി​ഗ്രാ​മി​ലൂ​ടെ ക​ണ്ട​ത്. സ​ഹ​ദി​​െൻറ ക​മ്പ്യൂ​ട്ട​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്​​റ്റു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. സി​നി​മ​ക​ള്‍ പ​ക​ര്‍പ്പ​വ​കാ​ശം ലം​ഘി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്ത​വ​രും കേ​സി​ല്‍ പ്ര​തി​ക​ളാ​കും. ഇ​വ​രെ​ക്കു​റി​ച്ചെ​ല്ലാം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ് പൊ​ലീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottytelegrammalayalam newsmovies newsMamangam
News Summary - Mammootty Movie Mamangam in Telegram -Movies News
Next Story