Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചോദ്യങ്ങള്‍ ചോദിച്ച്...

ചോദ്യങ്ങള്‍ ചോദിച്ച് കുഴപ്പിക്കല്ലേ, പാവമാണേ –ഷെയിൻ നിഗം

text_fields
bookmark_border
Shane-Nigam
cancel

തി​രു​വ​ന​ന്ത​പു​രം: ക​ടു​ക​ട്ടി ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചെ​ന്നെ കു​ഴ​പ്പി​ക്ക​ല്ലേ, പാ​വ​മാ​ണേ... ച​ല​ച്ചി ​ത്ര​മേ​ള​യി​ൽ മീ​റ്റ് ദ ​ആ​ര്‍ട്ടി​സ്​​റ്റ്​ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഷെ​യി​ൻ നി​ഗം ആ​ ദ്യ​മേ ജാ​മ്യ​മെ​ടു​ത്തു. പ​ക്ഷേ കു​ട്ടി​ക​ൾ വി​ട്ടി​ല്ല, ഒ​ന്നൊ​ന്നാ​യി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു.

സി​നി​മ സം​വി​ധാ​നം ചെ​യ്യു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ‘ഇ​പ്പോ ചെ​യ്യു​ന്ന ജോ​ലി വൃ​ത്തി​യാ​യി​ട്ട് ചെ​യ്തി​ട്ട് പോ​രേ...​എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​താ​വ്​ അ​ബി​യെ​പോ​ലെ എ​ന്തു​കൊ​ണ്ട് മി​മി​ക്രി തെ​ര​ഞ്ഞെ​ടു​ത്തി​ല്ല എ​ന്ന ചോ​ദ്യ​ത്തി​ന് ‘നി​ങ്ങ​ളെ പോ​ലെ മി​മി​ക്രി കാ​ണാ​നും ആ​സ്വ​ദി​ക്കാ​നു​മാ​ണ് ത​നി​ക്കും ഇ​ഷ്​​ട​മെ​ന്നും ഷെ​യി​ൻ മ​റു​പ​ടി ന​ൽ​കി.

Shane-Nigam
ചലച്ചിത്രമേളക്കെത്തിയ നടൻ ഷെ​യി​ൻ നിഗം കുട്ടികൾക്കൊപ്പം


കാ​മ​റാ​മാ​നോ സം​വി​ധാ​യ​ക​നോ ആ​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​തി​നാ​യി സു​ഹൃ​ത്തു​ക്ക​ളെ​വെ​ച്ച് ഷോ​ര്‍ട്ട് ഫി​ലി​മു​ക​ൾ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, റി​യാ​ലി​റ്റി​ഷോ​ക​ളി​ലൂ​ടെ​യും സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും സി​നി​മ​യി​ലെ​ത്തി.
ന​ല്ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടി​ത്തു​ട​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ട്ടി​നൊ​പ്പം ചു​വ​ടു​വെ​ച്ചും സെ​ൽ​ഫി എ​ടു​ത്തും താ​രം കു​ട്ടി ആ​രാ​ധ​ക​രെ കൈ​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam film starmalayalam newsmovies newsShane Nigam
News Summary - Malayalam Film Star Shane Nigam -Movies News
Next Story