Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി നടിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
rape
cancel

ബംഗളൂരു: വിവാഹാഭ്യർഥന നടത്തി മലയാളി നടിയെ ശല്യപ്പെടുത്തിയ യുവാവിനെ ബംഗളൂരു സിറ്റി പൊലീസ് അറസ്​റ്റ് ചെയ്തു. ബസവനഗുഡിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ഇലക്ട്രോണിക് സിറ്റി സ്വദേശി ഫ്രാങ്ക്ലിൻ വിസിലാണ് (28) അറസ്​റ്റിലായത്. നടി നൽകിയ പരാതിയിലാണ് നടപടി. ഒരു വർഷമായി വിവാഹാഭ്യർഥന നടത്തി ഇവരെ ഇദ്ദേഹം ശല്യപ്പെടുത്തുന്നുണ്ട്. പലതവണ ഒഴിഞ്ഞുമാറിയെങ്കിലും ശല്യം തുടർന്നതോടെയാണ് പരാതി നൽകിയത്. മഡിവാള പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് ജാമ്യത്തിലിറങ്ങി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalam Film Actress Disturbed; Man Arrested in Banglore -Movie News
Next Story