Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇങ്ങനെയാണ് ബാഹുബലി 2 ചിത്രീകരിച്ചത്...

text_fields
bookmark_border
ഇങ്ങനെയാണ് ബാഹുബലി 2 ചിത്രീകരിച്ചത്...
cancel

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ആരാധകർക്ക് അദ്ഭുതമായിരുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം കണ്ട് ഇന്ത്യയാകെ കൈയ്യടിച്ചു. കൂറ്റൻ സെറ്റുകളൊക്കെയിട്ട് ഒരുക്കിയ ചിത്രത്തിലെ മേക്കിങ് സ്റ്റില്ലുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ബാഹുബലി ചിത്രീകരിച്ചതെങ്ങനെയെന്നും അതിന് അണിയറപ്രവർത്തകർ നടത്തിയ കഠിനപ്രയത്നവും മേക്കിങ് വിഡിയോയിലുണ്ട്. 

ഇന്ത്യയിൽ മാത്രം 6,500 റിലീസിങ് സെന്‍ററുകളിലാണ്  സിനിമ അന്ന് പുറത്തിറങ്ങിയത്. ഒന്നാം ഭാഗത്തേക്കാള്‍ മികച്ചതാണ് രണ്ടാം ഭാഗമെന്നും പ്രേക്ഷകർ വിധിയെഴുതിയിരുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Making of Baahubali 2: The Conclusion-Movie News
Next Story