തിലകൻ ഫൗണ്ടേഷൻ അവാർഡ് നടൻ മധുവിന്

14:26 PM
20/03/2017

ആലപ്പുഴ: നാലാമത് തിലകൻ ഫൗണ്ടേഷൻ അവാർഡ് നടൻ മധുവിന്. 25000 രൂപയും പ്രശസ്​തിപത്രവും അടങ്ങുന്ന അവാർഡ്  26 ന് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന അനുസ്​മരണ ചടങ്ങിൽ മന്ത്രി സുനിൽകുമാർ സമ്മാനിക്കും.

COMMENTS