Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാധവീയം നവംബർ 23ന്

മാധവീയം നവംബർ 23ന്

text_fields
bookmark_border
Vineeth Madhaveeyam
cancel

വിനീത് നായകനായ നന്ദന മുദ്ര ഫിലിംസ് നിർമ്മിച്ച മാധവീയം നവംബർ 23ന് പ്രദർശനത്തിനെത്തുന്നു. പുതുമ നിറഞ്ഞ പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തത് തേജസ് പെരുമണ്ണയാണ്.

ഗാനരചയിതാവും സംഗീത സംവിധായകനുമായ സുധിയും തേജസ് പെരുമണ്ണയും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. അനശ്വര പ്രണയത്തിന്റെ ക്യാൻവാസിൽ സാമൂഹിക പ്രതിബദ്ധത വരച്ചുകാട്ടുന്ന ചിത്രത്തിൽ പുതുമുഖ താരം പ്രണയയാണ് നായിക. ഗീതാവിജയൻ, ബാബു നമ്പൂതിരി, കുട്ട്യേടത്തി വിലാസിനി, അംബികാ മോഹൻ, ശ്രീകുമാർ മേനോൻ, സി.വി.ദേവ്, സുരേഷ് ബാബു, ഡോ. കൊച്ചു എസ്. മണി, വരുൺ തേജസ്, സ്വാതിക, സ്നേഹാന്ത് മഹേന്ദ്രൻ , രാജഗോപാലക്കുറുപ്പ്, സുന്ദരൻ, തേജസ് പെരുമണ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

പി. സുശീല, വാണി ജയറാം , എം.ജി. ശ്രീകുമാർ , സുനിൽ കുമാർ, ചെങ്ങന്നൂർ ശ്രീകുമാർ , എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. ക്യാമറ: വി.അരവിന്ദ്, അസോസിയേറ്റ് : വാസൻ , എഡിറ്റിംഗ്: കപിൽ ഗോപാലകൃഷ്ണൻ, ചമയം: റഷീദ് അഹമ്മദ്, ആർട്ട്: മുരളി ബേപ്പൂർ, വസ്ത്രാലങ്കാരം: പ്രസാദ് ആനക്കര, നൃത്തം: രേഖാ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി, പ്രൊഡക്ഷൻ കോ- ഓർഡിനേറ്റർ: ജഗനാഥൻ കെ. പി , സ്റ്റിൽസ്: ശ്രീനി മഞ്ചേരി.

Madhaveeyamcddd

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsMadhaveeyam
News Summary - Maadhaveeyam November 23-Movie News
Next Story