Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രണയവും ആക്ഷനും...

പ്രണയവും ആക്ഷനും നാടകവുമായി ദിനേശനും ശോഭയും വരും; റിലീസ് തീയതി പ്രഖ്യാപിച്ചു

text_fields
bookmark_border
Love action drama
cancel

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി-നയൻ താര ചിത്രം ലവ് ആക്ഷൻ ഡ്രാമ ഒാണത്തിന് റിലീസ് ചെയ്യും. ചിത്ര ത്തിന് സംഗീതമൊരുക്കുന്ന ഷാൻ റഹ്മാനാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.

റൊമാന്‍റിക്ക് കോമഡി വിഭ ാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജ ു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായാണ് ചിത്രത്തിൽ എത്തുന്നത്.

L.A.D Stories ... Unofficial ♥️

A post shared by Shaan Rahman (@shaanrahman) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulydhyan sreenivasanmalayalam newsmovie newslove action drama
News Summary - Love Action Drama Release Date-Movie News
Next Story