Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംഘടന പിളർത്താൻ...

സംഘടന പിളർത്താൻ ദിലീപ്​ ശ്രമിക്കുന്നുവെന്ന്​ ലിബർട്ടി ബഷീർ

text_fields
bookmark_border
സംഘടന പിളർത്താൻ ദിലീപ്​ ശ്രമിക്കുന്നുവെന്ന്​ ലിബർട്ടി ബഷീർ
cancel

കൊച്ചി: എക്​സിബിറ്റേഴ്​സ്​ ഫെഡറേഷൻ തകർക്കാനുള്ള നീക്കത്തിന്​ പിന്നിൽ നടൻ ദിലീപാണെന്ന്​ ലിബർട്ടി ബഷീർ. ധാരണക്ക്​ വിരുദ്ധമായി   തമിഴ്​ ചിത്രം ഭൈരവ റിലീസ്​ ചെയ്​ത തിയറ്ററുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും അ​േദഹം അറിയിച്ചു. 

മലയാള സിനിമ റിലീസ്​ ചെയ്യാൻ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാൽ മറുഭാഷ ചിത്രം പുറത്തിറക്കാനായിരുന്നു നിർമാതക്കൾക്ക്​ തിടുക്കമെന്ന്​ ലിബർട്ടി ബഷീർ പറഞ്ഞു.

എക്​സിബിറ്റേഴ്​സ്​ ഫെഡറേഷനിലെയും എക്​സിബിറ്റ്​ അസോസിയേഷനിലെയും അംഗങ്ങൾ ചേർന്ന പുതിയ സംഘടന രുപീകരിക്കാൻ തീരുമാനച്ചതായുള്ള വാർത്തകൾ നേരത്തെ പുറത്ത്​ വന്നിരുന്നു.  ഇതിന്​ പിന്നാലെയാണ്​ ലിബർട്ടി ബഷീറി​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie strike
News Summary - Liberty Basheer against Dileep
Next Story