Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതേജ്​ പ്രതാപ്​ യാദവ്​...

തേജ്​ പ്രതാപ്​ യാദവ്​ ബോളിവുഡിലേക്ക്

text_fields
bookmark_border
rudra
cancel
പ​ട്​​ന: ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​​െൻറ മൂ​ത്ത മ​ക​നും ബി​ഹാ​ർ മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ തേ​ജ്​ പ്ര​താ​പ്​ യാ​ദ​വ്​ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ‘രു​ദ്ര: ദ ​അ​വ​താ​ർ’ എ​ന്നു​ പേ​രി​ട്ട ചി​ത്ര​ത്തി​​ലാ​ണ്​ 29കാ​ര​നാ​യ തേ​ജ്​ അ​ഭി​ന​യി​ക്കു​ന്ന​ത്. ഉ​ട​ൻ വ​രു​ന്നു​വെ​ന്ന​റി​യി​ക്കു​ന്ന ചി​ത്ര​ത്തി​​െൻറ പോ​സ്​​റ്റ​റി​നൊ​പ്പം തേ​ജ്​ ത​ന്നെ​യാ​ണ്​ ഇ​ക്കാ​ര്യം ട്വീ​റ്റ്​ ചെ​യ്​​ത​ത്. സ​ൺ​ഗ്ലാ​സ്​ വെ​ച്ച തേ​ജി​​െൻറ മു​ഖ​ത്തോ​ടെ​യു​ള്ള പോ​സ്​​റ്റ​റാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.  2016ൽ ​ഭോ​ജ്​​പൂ​രി ചി​ത്ര​മാ​യ ‘അ​പ​ഹ​ര​ൺ ഉ​ദ്യോ​ഗി​ൽ’ തേ​ജ്​ പ്ര​ത്യ​ക്ഷ​െ​പ്പ​ട്ടി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bollywood actorLalu PrasadTej Pratap
News Summary - Lalu Prasad’s son Tej Pratap is now a Bollywood actor, shares his film’s poster
Next Story