Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എഫ്.എഫ്.കെ നടത്തണം -കിം കി ഡുക്ക്

text_fields
bookmark_border
Kim-Ki-duk
cancel

കേരള രാജ്യാന്തര ചലച്ചിത്രമേള ഇപ്രാവശ്യം നിർത്തിവെക്കരുതെന്ന് കൊറിയൻ സംവിധായകൻ കിം കി ഡുക്ക്. അൽമാട്ടി ചലച്ചിത്രമേളയിൽ വെച്ചാണ് ഡുക്ക് ഇക്കാര്യം അറിയിച്ചതെന്ന് സംവിധായകൻ ഡോ. ബിജു ഫേസ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ദുരിതത്തിൽ ഏറെ ദുഃഖമുണ്ട്. മനസ്സ് കൊണ്ട് അവരോടൊപ്പമാണ്. കേരള ചലച്ചിത്രമേള ലോകമെമ്പാടുമുള്ള സിനിമാ സ്നേഹികൾ നോക്കി കാണുന്ന ഒന്നാണ്. അത് നിർത്തിവെക്കരുതെന്ന് സർക്കാറിനോടും കേരളത്തിലെ ജനങ്ങളോടും അഭ്യർഥിക്കുന്നു -കിം അറിയിച്ചു. കിമ്മിന്‍റെ പുതിയ സിനിമയായ "ഹ്യൂമൻ, സ്‌പെയ്‌സ്, ടൈം, ഹ്യൂമൻ" അൽമാട്ടി ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kim ki duk on IFFK-Movie News
Next Story