Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകലാഭവൻ മണി:  സി.ബി.​െഎ...

കലാഭവൻ മണി:  സി.ബി.​െഎ അന്വേഷണം ഉൗർജിതം 

text_fields
bookmark_border
കലാഭവൻ മണി:  സി.ബി.​െഎ അന്വേഷണം ഉൗർജിതം 
cancel
ച​ല​ക്കു​ടി: ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സി.​ബി.​ഐ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ചോ​ദ്യം ചെ​യ്യാ​ൻ  സി.​ബി.​ഐ  സം​ഘം ചാ​ല​ക്കു​ടി​യി​ലു​ണ്ട്. വ്യാ​ഴാ​ഴ്ച സി.​ബി.​ഐ അ​ന്വേ​ഷ​ണ​സം​ഘം ചേ​ന​ത്തു​നാ​ട്ടി​ലു​ള്ള മ​ണി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തു. രാ​വി​ലെ ആ​രം​ഭി​ച്ച  മൊ​ഴി​യെ​ടു​ക്ക​ൽ വൈ​കീ​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ചാ​ല​ക്കു​ടി റ​സ്​​റ്റ്​ ഹൗ​സി​ൽ​െ​വ​ച്ചാ​ണ് ഇ​വ​രി​ൽ പ​ല​രെ​യും ചോ​ദ്യം ചെ​യ്ത​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkalabhavan manikalabhavan mani case
News Summary - Khalabhavan Mani's Death CBI Investigation going on
Next Story