Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകെ.ജി.എഫ് ചാപ്​റ്റർ 2​...

കെ.ജി.എഫ് ചാപ്​റ്റർ 2​ റിലീസ്​ ഈ വർഷം തന്നെ; തീയതി പുറത്തുവിട്ടു

text_fields
bookmark_border
kgf-poster
cancel

പ്രശാന്ത് നീലിൻെറ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ച ിത്രമാണ്​ കെ.ജി.എഫ് ചാപ്റ്റര്‍ 1. ഇതിൻെറ തുടർച്ചയായ കെ.ജി.എഫ് ചാപ്റ്റർ 2ൻെറ തിയേറ്റർ റിലീസ്​ ഈ വർഷം ഒക്​ടോബർ 23ന്​. യഷിൻെറ ഔദ്യോഗിക ഫേസ്​ബുക്​ പേജിലാണ്​ റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടത്​.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി എത്തുന്ന ചിത്രത്തിനായി ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയ കെ.ജി.എഫ് ചാപ്റ്റര്‍ 2ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്, അദീരയെന്ന ശക്തമായ കഥാപാത്രമായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. 2020ൽ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റർ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kgf chapter 2YashKGFprashanth neel
News Summary - kgf chapter 2 release date is out-movie news
Next Story