Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംസ്ഥാന ചലച്ചിത്ര...

സംസ്ഥാന ചലച്ചിത്ര പുരസ്​കാരസമർപ്പണം ഇന്ന്​ തലശ്ശേരിയിൽ

text_fields
bookmark_border
film-awards
cancel

ത​ല​ശ്ശേ​രി: 47ാമ​ത്​ സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്​​കാ​ര​ദാ​ന​ച്ച​ട​ങ്ങി​ന്​ ത​ല​ശ്ശേ​രി ഒ​രു​ങ്ങി. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് ആ​റി​ന്​ മു​നി​സി​പ്പ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​വാ​ര്‍ഡ് സ​മ​ര്‍പ്പ​ണം നി​ര്‍വ​ഹി​ക്കും. ച​ല​ച്ചി​ത്ര​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള ജെ.​സി. ഡാ​നി​യേ​ല്‍ പു​ര​സ്‌​കാ​രം അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് മു​ഖ്യ​മ​ന്ത്രി സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന്​ മി​ക​ച്ച​സി​നി​മ, ന​ട​ന്‍, ന​ടി തു​ട​ങ്ങി​യ മ​റ്റ് 42 അ​വാ​ര്‍ഡു​ക​ളും അ​ദ്ദേ​ഹം സ​മ്മാ​നി​ക്കും. മ​ന്ത്രി എ.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 13 ച​ല​ച്ചി​ത്ര​പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. 

തു​ട​ർ​ന്ന്​ ച​ല​ച്ചി​ത്ര​താ​രം ശോ​ഭ​ന​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​വി​രു​ന്നും എം. ​ജ​യ​ച​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും ര​മേ​ഷ്പി​ഷാ​ര​ടി​യും സം​ഘ​വും അ​ണി​നി​ര​ക്കു​ന്ന ഹാ​സ്യ​ക​ലാ​വി​രു​ന്നു​മു​ണ്ടാ​കും. പാ​സു​ള്ള​വ​ർ​ക്ക്​ വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തേ​ക്ക് വ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionfilm awardkerala statemalayalam newsmovie news
News Summary - Kerala State Film Award Distribution on Sunday -Movie News
Next Story