തെലുങ്ക് പറയാൻ ബുദ്ധിമുട്ടി കീർത്തി; വൈറലായി മഹാനടിയുടെ ഡബ്ബിങ്​ വീഡിയോ

18:19 PM
20/05/2018
keerthy

കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്ര കഥാപാത്രങ്ങളായി പുറത്തുവന്ന മഹാനടി എന്ന ചിത്രം ദക്ഷിണേന്ത്യയിലാകമാനം സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുകയാണ്​. ചിത്രത്തി​​​െൻറതായി പുറത്തുവരുന്ന പാട്ടുകളും മേക്കിങ്​ വീഡി​യോകളും യൂട്യൂബിൽ തരംഗമാണ്​. അവസാനമായി പുറത്തുവന്ന കീർത്തി സുരേഷി​​​െൻറ തെലുഗു ഡബ്ബിങ് വീഡിയോ ആണ്​ ഇപ്പോൾ തരംഗമായിരിക്കുന്നത്​. 

മലയാളിയായ കീർത്തി തെലുങ്ക്​ പറയാൻ നന്നായി വിയർക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്​. 

Loading...
COMMENTS