Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാവ്യാ മാധവന്‍റെ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു 

text_fields
bookmark_border
കാവ്യാ മാധവന്‍റെ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു 
cancel

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ചലച്ചിത്ര താരവും ഭാര്യയുമായ കാവ്യാ മാധവന്‍റെ ഫേസ്ബുക്ക് പേജ് ഡി ആക്ടിവേറ്റ് ചെയ്തു.  കഴിഞ്ഞദിവസം വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് അപ്രത്യക്ഷമായത്. 

ദിലീപിന്‍റെ അറസ്റ്റോടെ താരത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്‍റുകളായിരുന്നു അധികവും ഇതായിരിക്കാം ഫേസ്ബുക്ക് ഡീ ആക്ടിവേറ്റ് ചെയ്യാന്‍ കാരണമെന്നാണ് സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kavya Madhavan's Fb Page De activated after Dileep's Arrest
Next Story