Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗീതു, പാർവതി...

ഗീതു, പാർവതി ആന്‍റിമാരുടെ പിറന്നാൾ ദിനത്തിൽ കസബ പ്രദർശിപ്പിക്കാം -നിർമാതാവ്

text_fields
bookmark_border
Joby-george
cancel

കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിച്ചതിന് നടി പാർവതിക്കെതിരെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നതിന് പിന്നാലെ പാർവതിയേയും ഗീതു മോഹൻദാസിനെയും പരിഹസിച്ച് കസബയുടെ നിർമാതാവ് ജോബി ജോർജ്. 

ഗീതു ആന്‍റിയും പാർവതി ആന്‍റിയും അറിയാൻ, ആന്‍റിമാരുടെ ബർത്ഡേ തീയതി പറയാമെങ്കിൽ എന്‍റെ ബർത്ഡേ സമ്മാനമായി പ്രദർശിപ്പിക്കുന്നതായിരിക്കുമെന്ന് ജോബി ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. 

Joby-George-FB

ചിത്രത്തെ വിമർശിച്ചതിന് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാർവതി രംഗത്തെത്തിയിരുന്നു. താൻ സിനിമയെയും അതിലെ കഥാപാത്രത്തെയും വിമർശിച്ചത് ഇന്ത്യയിലെ മഹാനായ ഒരു നടന് എതിരെയാക്കി മാറ്റിയതിന് ഒാൺലൈൻ പത്രങ്ങളാണെന്ന് പാർവതി പറഞ്ഞിരുന്നു. എഫ്.എഫ്കെയിൽ നടന്ന ഒാപൺ ഫോറത്തിൽ കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പാർവതി സംസാരിച്ചത്.  ഇത് പിന്നീട് പാർവതി മമ്മൂട്ടിയെ വിമർശിച്ചുവെന്ന തരത്തിലുള്ള വാർത്തയായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkkasabaparvathymalayalam newsmovie newsIFFK 2017Joby George
News Summary - Kasaba Producer Mocks Parvathy and Geetu Mohandas-Movie News
Next Story