Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമീ ടൂ: കനീസ്​...

മീ ടൂ: കനീസ്​ സുർകയോട്​ മാപ്പുചോദിച്ച്​ അതിഥി മിത്തൽ

text_fields
bookmark_border
aditi mithal
cancel

മു​ം​ബൈ: ഹാ​സ്യ​പ​രി​പാ​ടി​ക്കി​ടെ ബ​ല​മാ​യി ചും​ബി​ച്ചു​െ​വ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ച ന​ടി ക​നീ​സ്​ സു​ർ​ക​യോ​ട്​ സ​ഹ​താ​രം അ​തി​ഥി മി​ത്ത​ൽ മാ​പ്പു​ചോ​ദി​ച്ചു. താ​ൻ ലൈം​ഗി​ക താ​ൽ​പ​ര്യ​ത്തോ​ടെ​യ​ല്ല ചും​ബി​ച്ച​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ത​മാ​ശ രൂ​പേ​ണ​യാ​ണ്​ ചു​ണ്ടി​ൽ ചും​ബി​ച്ച​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇൗ ​കാ​ര്യം സു​ർ​ക​െ​യ അ​ലോ​സ​ര​പ്പെ​ടു​ത്തി​യെ​ന്ന്​ അ​റി​ഞ്ഞ​തോ​ടെ അ​വ​രു​മാ​യി സം​സാ​രി​ക്കു​ക​യും ക​ഴി​ഞ്ഞ​വ​ർ​ഷം​ത​ന്നെ മാ​പ്പു​പ​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. ചെ​യ്​​ത തെ​റ്റ്​ തി​രി​ച്ച​റി​യു​ന്ന​തി​നാ​ൽ നി​രു​പാ​ധി​കം മാ​പ്പു​പ​റ​യു​ക​യാ​ണെ​ന്ന്​ മി​ത്ത​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. മി​ത്ത​ൽ ത​​ന്നെ 100ഒാ​ളം പേ​രു​ടെ മു​ന്നി​ൽ​വെ​ച്ച്​ അ​പ​മാ​നി​ച്ച​താ​യി സു​ർ​ക ബു​ധ​നാ​ഴ്​​ച പ​റ​ഞ്ഞി​രു​ന്നു.

ന്യാ​യ​ത്തി​നു​ വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ആ​ൾ എ​ന്ന നി​ല​ക്ക്​ മി​ത്ത​ലി​​െൻറ പേ​ര്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​തി​ലെ പൊ​രു​ത്ത​ക്കേ​ട്​ ത​ന്നെ അ​ല​ട്ടി​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ടാ​ണ്​ നേ​ര​ത്തേ ഉ​ണ്ടാ​യ പ്ര​ശ്​​ന​ത്തി​ൽ പൊ​തു​വേ​ദി​യി​ൽ മാ​പ്പ്​ പ​റ​യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും സു​ർ​ക പ​റ​ഞ്ഞു. തു​ട​ർ​ന്ന്​ സു​ർ​ക​യു​ടെ പോ​സ്​​റ്റ്​​ മി​ത്ത​ൽ റീ​ട്വീ​റ്റ്​ ചെ​യ്​​തി​രു​ന്നു.
‘മീ ​ടൂ കാ​മ്പ​യി​നി’​ൽ ഇ​ന്ത്യ​യി​ൽ പ്ര​തി​സ്​​ഥാ​ന​ത്തു​വ​രു​ന്ന ആ​ദ്യ വ​നി​ത​യാ​ണ്​ മി​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsmetooKaneez SurkaAditi Mittal
News Summary - Kaneez, I Am SorryAditi Mittal MeToo-Movie News
Next Story