Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമലി​െൻറ രാഷ്​ട്രീയ...

കമലി​െൻറ രാഷ്​ട്രീയ യാത്ര ‘നാളൈ നമത്’​

text_fields
bookmark_border
kamal Hasan
cancel
​ചെ​ന്നൈ: ഫെ​ബ്രു​വ​രി 21ന്​ ​രാ​മ​നാ​ഥ​പു​ര​ത്ത്​ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന ന​ട​ൻ ക​മ​ൽ ഹാ​സ​​െൻറ ത​മി​ഴ്​​നാ​ട്​ പ​ര്യ​ട​ന​ത്തി​​ന്​ നാ​ളൈ ന​മ​ത്​ (നാ​ളെ ന​മ്മു​ടേ​ത്) എ​ന്ന്​​ പേ​രി​ട്ടു. മു​ൻ മു​ഖ്യ​മ​ന്ത്രി​യും അ​ണ്ണാ​ഡി.​എം.​കെ സ്​​ഥാ​പ​ക​നു​മാ​യ എം.​ജി.​ആ​ർ നാ​യ​ക​നാ​യി 1975ൽ ​പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യു​ടെ പേ​രാ​ണ്​ ‘നാ​ളൈ ന​മ​ത്​’. ചി​ത്രം പു​റ​ത്തി​റ​ങ്ങി ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ എം.​ജി.​ആ​ർ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി​യാ​യി. ത​മി​ഴ്​ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ ഭാ​വി തേ​ടി​യു​ള്ള യാ​ത്ര​യെ​ന്നും ത​മി​ഴ്​ വാ​രി​ക​യി​ലെ പ്ര​തി​വാ​ര പം​ക​്​​തി​യി​ൽ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ​​ഗ്രാ​മ​ങ്ങ​ൾ ദ​ത്തെ​ടു​ത്ത്​ സ്വ​യം​പ​ര്യാ​പ്​​ത​മാ​ക്കും. ഗ്രാ​മ​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം എ​ത്തി​ക്കും. കു​​ടി​വെ​ള്ള​വും ശു​ചി​ത്വ​വും ഗ​താ​ഗ​ത സം​വി​ധാ​ന​വും മെ​ച്ച​​പ്പെ​ടു​ത്തും ^ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanmalayalam newsmovie newsNalai NalathPolitical Tour
News Summary - Kamal Hassan - Movie News
Next Story