Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ കേസെടുക്കാൻ പറ്റൂല; കക്ഷി അമ്മിണിപിള്ളയുടെ ചിരിപടർത്തുന്ന ട്രെയിലർ

text_fields
bookmark_border
ഈ കേസെടുക്കാൻ പറ്റൂല; കക്ഷി അമ്മിണിപിള്ളയുടെ ചിരിപടർത്തുന്ന ട്രെയിലർ
cancel

ആസിഫ് അലിയുടെ പുതിയ ചിത്രം ഒ.പി. 160/18 കക്ഷി അമ്മിണിപിള്ളയുടെ രസകരമായ ട്രെയിലർ പുറത്തിറങ്ങി. ദിന്‍ജിത്ത് അയ്യത്താർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചത് സനിലേഷ് ശിവനാണ്. പ്രദീപൻ മന്നോടി എന്ന കേസില്ലാ വക്കീലിനെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൽ അഭിനയിച്ച അശ്വതി മനോഹരനാണ് നായിക.

അഹമ്മദ് സിദ്ദീഖി, ഹരീഷ് കണാരൻ, വിജയരാഘവൻ, മാമുക്കോയ, ബേസിൽ ജോസഫ്, നിർമൽ പാലാഴി, സുധി പരവൂർ അടക്കമുള്ള ചിത്രത്തിലുണ്ട്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് നിര്‍മാണം. സംഗീതം: ബിജിബാൽ, അരുൺ മുരളീധരൻ. ഗാനരചന: റഫീഖ് അഹമ്മദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kakshi: Amminippilla Official Trailer-Movie News
Next Story