Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ തനിക്കും വേണ്ട -ജോയ് മാത്യു

text_fields
bookmark_border
Joy-Mathew-and-Surabhi
cancel

ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലചിത്രോത്സവത്തില്‍ തന്നെ അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്മി രംഗത്ത് വന്നതിന് പിന്നാലെ പിന്തുണയുമായി നടൻ ജോയ് മാത്യു. സുരഭിയെ വേണ്ടാത്ത മേളയെ തനിക്കും വേണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

ഡെലിഗേറ്റ് പാസ് ഓണ്‍ലൈനില്‍ എടുക്കാന്‍ കഴിയാതിരുന്ന സുരഭി അക്കാദമിയില്‍ വിളിച്ച് മണിയന്‍ പിള്ള രാജുവിനോട് കാര്യം പറഞ്ഞിരുന്നു. ദേശീയ അവാര്‍ഡ് ലഭിച്ച നടിയായതുകൊണ്ട് പാസ് കിട്ടുമെന്നും, അക്കാദമി ചെയര്‍മാനായ കമലിനെ വിവരം അറിച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് കമലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ എര്‍പ്പാടാക്കാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് അദ്ദേഹം വിളിച്ചിട്ടുമില്ലെന്ന് സുരഭി ആരോപിച്ചിരുന്നു.  

Joy-Mathew-Fb

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Joy Mathew Slams IFFK-Movie News
Next Story