Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം അന്തരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: പ്രശസ്ത ചലച്ചിത്രകാരൻ ജോൺ ശങ്കരമംഗലം (84) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയായ ജോൺ പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറാണ്. അവർ അൽപ്പം ൈവെകിപ്പോയി, ജൻമഭൂമി, സമാന്തരം, സാരാംശം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാലു തവണ രജത കമലവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡും ലഭിച്ചിട്ടുണ്ട്.
ഇരവിപേരൂർ പൊയ്കപ്പടിക്ക് സമീപമാണ് താമസം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
