ആ ജീപ്പ് ഒാടിച്ചത് ഞാനല്ല -ജയറാം

14:10 PM
04/09/2018

ജീപ്പ് കുന്നിൻ മുകളിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോക്ക് പ്രതികരണവുമായി നടൻ ജയറാം.

ആ ജീപ്പ് ഒാടിച്ചത് ഞാനല്ല. ആ വിഡിയോ ഞാനും ശ്രദ്ധിച്ചിരുന്നു. ആരോ ക്യാപ്ഷനിൽ താനാണ് ഒാടിച്ചതെന്ന് എഴുതിയിരുന്നു. ഇതേ തുടർന്ന് നിരവധി പേർ ഫോണിൽ വിളിക്കുകയും ചെയ്തു. എല്ലാവരോടും ഇത് പറയാനാവാത്തതിനലാണ് ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത്. എന്തായാലും എന്‍റെ ആഗോര്യത്തിന് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി 

     -ജയറാം 

Loading...
COMMENTS