Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സെന്‍സര്‍ഷിപ് ജനാധിപത്യത്തിന് ഭീഷണി -ജയന് ചെറിയാന്
text_fieldsbookmark_border
തിരുവനന്തപുരം: സെന്‍സര്‍ഷിപ് ജനാധിപത്യത്തിന് ഭീഷണിയെന്ന് ‘കാ ബോഡിസ്കേപ്സ്’ സിനിമയുടെ സംവിധായകന് ജയന് ചെറിയാന്. സെന്‍സര്‍ഷിപ് കോളനിവത്കരണത്തിന്‍െറ തുടര്‍ച്ചയാണ്. പുരാതനവും കര്‍ക്കശവുമായ ഈ പ്രവണത കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയുടെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗത്തെ ആരാധിക്കുന്ന പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ പൂര്‍വികരുടെ ചിന്തയും കാഴ്ചപ്പാടും ഇന്നത്തെ സമൂഹത്തേക്കാള്‍ പുരോഗമനപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
