Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്രോളുകൾ നിറഞ്ഞ...

ട്രോളുകൾ നിറഞ്ഞ ജഗതിയുടെ ഫേസ്ബുക്ക് േപജ് വ്യാജം

text_fields
bookmark_border
jagathy
cancel

കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം ജ​ഗ​തി ശ്രീ​കു​മാ​ർ അ​ഭി​ന​യ​ലോ​ക​ത്തേ​ക്ക്​ തി​രി​ച്ചു​വ​രു​ ന്നു​വെ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത​ക്ക്​ പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​​​െൻറ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ ണ്ടും സ​ജീ​വ​മാ​യി. ജ​ഗ​തി തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന് മ​ക​ൻ രാ​ജ്കു​മാ​ർ അ​റി​യി​ച്ച ചൊ​വ്വാ​ഴ്ച ട്രോ​ളു​ക​ളു​ൾ​െ​പ്പ​ടെ നി​ര​വ​ധി പോ​സ്​​റ്റാ​ണ്​ ഈ ​പേ​ജി​ൽ വ​ന്ന​ത്. തി​രി​ച്ചു​വ​ര​വ്​ അ​റി​യി​ച്ച്​ പേ​ജി​ൽ വ​ന്ന പോ​സ്​​റ്റ്​ മ​മ്മൂ​ട്ടി​യു​ൾ​െ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഷെ​യ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, പേ​ജ് വ്യാ​ജ​മാ​ണെ​ന്നും ജ​ഗ​തി​ക്ക്​ ഫേ​സ്ബു​ക്കി​ൽ അ​ക്കൗ​ണ്ടി​ല്ലെ​ന്നും മ​ക്ക​ളാ​യ രാ​ജ്കു​മാ​റും പാ​ർ​വ​തി ഷോ​ണും വ്യ​ക്​​ത​മാ​ക്കി.

ഇ​തോ​ടെ മു​ഖ​ചി​ത്ര​മു​ൾ​െ​പ്പ​ടെ പോ​സ്​​റ്റു​ക​ൾ ഒ​ന്നൊ​ന്നാ​യി നീ​ക്കം​ചെ​യ്യ​പ്പെ​ടാ​നും തു​ട​ങ്ങി. 2014ൽ ​തു​ട​ങ്ങി​യ പേ​ജി​ൽ ഇ​ട​ക്ക് ജ​ഗ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് പോ​സ്​​റ്റു​ക​ൾ നി​റ​യാ​ൻ തു​ട​ങ്ങി​യ​ത്.

‘‘ഏ​ഴു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ൽ​നി​ന്ന്​ തു​ട​ങ്ങു​വാ​ണ്, എ​ന്നെ സ്നേ​ഹി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മം’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മ​റ്റു ചി​ല​രോ​ടൊ​പ്പ​മു​ള്ള ചി​ത്ര​വും വൈ​കീ​ട്ടോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 25,000ത്തി​ലേ​റെ പേ​ർ ലൈ​ക് ചെ​യ്ത ഈ ​പോ​സ്​​റ്റാ​ണ് പ്ര​മു​ഖ​രു​ൾ​െ​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കു​വെ​ച്ച​ത്. ജ​ഗ​തി​യു​ടെ പേ​രി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വെ​ബ്സൈ​റ്റ് മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്ന് മകൾ പാ​ർ​വ​തി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jagathy sreekumarmalayalam newsmovie newsjagathy's facebook pagefake fb page
News Summary - jagathy's facebook page is fake-movie news
Next Story