Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രിയപ്പെട്ടവന്‍റെ വിയോഗം തളർത്തുന്നെന്ന് മമ്മൂട്ടി; സിനിമയുടെ മാസ്റ്റർക്ക് പ്രണാമമെന്ന് ലാൽ
text_fieldsbookmark_border
കോഴിക്കോട്: പ്രശസ്ത സംവിധായകൻ ഐ.വി ശശിയുടെ നിര്യാണത്തിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുസ്മരിച്ചു.
ഇൗ പ്രിയപ്പെട്ടവന്‍റെ വിയോഗം എന്നെ തളർത്തുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം -മോഹൻലാൽ
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടന്മാരെയും കാഴ്ചക്കാരെയും സിനിമാ വിദ്യാർഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
