Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഫോ​ക്സ്ട്രോ​ട്ട്...

ഫോ​ക്സ്ട്രോ​ട്ട് പ്രദർശിപ്പിക്കുന്നു: ഇ​സ്രാ​യേ​ൽ പാ​രി​സ് ഫി​ലിം ഫെ​സ്​​റ്റി​വ​ൽ ബ​ഹി​ഷ്ക​രി​ച്ചു

text_fields
bookmark_border
foxtrot
cancel

ജ​റൂ​സ​ലം: പാ​രി​സി​ൽ ന​ട​ക്കു​ന്ന ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​സ്രാ​യേ​ലി ചി​ത്ര​മാ​യ ഫോ​ക്സ്ട്രോ​ട്ട് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​സ്രാ​യേ​ൽ  മേ​ള ബ​ഹി​ഷ്ക​രി​ച്ചു. മാ​ർ​ച്ച് 13ന് ​ന​ട​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഇ​സ്രാ​യേ​ൽ എം​ബ​സി പ​ങ്കെ​ടു​ക്കി​ല്ല.

മേ​ള​യി​ലെ ഇ​സ്രാ​യേ​ലി ചി​ത്ര​ങ്ങ​ളു​ടെ ഒ​പ്പം ഫോ​ക്സ്ട്രോ​ട്ടി​നെ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട മ​റ്റൊ​രു ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ ഇ​സ്രാ​യേ​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ചി​ത്ര​ത്തി​ൽ ഇ​സ്രാ​യേ​ലി​നെ​തി​രാ​യി ഒ​ന്നു​മി​ല്ലെ​ന്നും, ത​നി​ക്ക് ചി​ത്രം ഇ​ഷ്​​ട​പ്പെ​ട്ടു​വെ​ന്നും, ഫെ​സ്​​റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ഹെ​ല​ൻ സ്കോ​മാ​ൻ പ​റ​ഞ്ഞു. ചി​ത്രം മേ​ള​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​രു​ടെ മ​ര​ണം മ​റ​ച്ചു​വെ​ക്കു​ന്ന ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി‍​െൻറ ചെ​യ്​​തി​ക​ളാ​ണ്​ ചി​ത്ര​ത്തി‍​െൻറ പ്ര​മേ​യം. ഇ​താ​ണ് ഇ​സ്രാ​യേ​ലി​െ​ന ചൊ​ടി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​വും. ഒാ​സ്ക​ർ നോ​മി​നേ​ഷ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളി​ലൊ​ന്നു കൂ​ടി​യാ​ണി​ത്. 
വെ​നീ​സി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര ഫി​ലിം ഫെ​സ്​​റ്റി​വ​ലി​ൽ ഗ്രാ​ൻ​ഡ്​ ജൂ​റി പു​ര​സ്കാ​ര​മാ​യ സി​ൽ​വ​ർ ല​യ​ണും ചി​ത്രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelmalayalam newsmovie newsBoycottFoxtrotParis Film Festival
News Summary - Israel Boycotts Opening of Film Festival in Paris Over Foxtrot - movie news
Next Story