ചേച്ചി ഒന്നും പറഞ്ഞില്ലേ;  ഇഷ്കിലെ കുടുംബ രംഗം -വിഡിയോ

12:59 PM
04/06/2019

ഷെയ്ൻ നിഗം നായകനായ ഇഷ്ക് എന്ന ചിത്രം തിയേറ്ററുകളിൽ കൈയ്യടി മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ ഹൃദയസ്പർശിയായ രംഗം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

ഷൈൻ നിഗം, മാല പാർവതി, ആൻ ശീതൾ എന്നിവരാണ് ഈ രംഗത്തിലുള്ളത്. 

ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ അനുരാജ് മനോഹറാണ് ചിത്രം സംവിധാനം ചെയ്തത്. ഇ ഫോർ എന്‍റർടെയിൻമെന്‍റും എ.വി.എ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടെ തിരക്കഥയിലൊരുങ്ങുന്ന സിനിമയുടെ സംഗീതം നിര്‍വഹിച്ചത് ഷാന്‍ റഹ്മാനാണ്.

Loading...
COMMENTS