Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തനിക്ക് അപൂർവ രോഗമെന്ന് ഇർഫാന്‍ ഖാന്‍റെ ട്വീറ്റ്

text_fields
bookmark_border
തനിക്ക് അപൂർവ രോഗമെന്ന് ഇർഫാന്‍ ഖാന്‍റെ ട്വീറ്റ്
cancel

ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി നടൻ ഇർഫാൻ ഖാൻ. തനിക്ക് അപൂർവ രോഗമുണ്ടെന്നും എന്നാൽ, ഊഹം പ്രചരിപ്പിക്കരുതെന്നും ഇക്കാര്യത്തിൽ വിശദ വിവരങ്ങൾ 15 ദിവസത്തിനകം അറിയിക്കാമെന്നും ഇർഫാൻ ഖാൻ ട്വീറ്റ് ചെയ്തു. 

ദുഷ്കരമായ ഈ ഘട്ടത്തിൽ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ട്. രോഗനിർണയത്തിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കാമെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു.

നേരത്തെ, വിശാൽ ഭരദ്വാജ് തന്‍റെ പുതിയ ചിത്രത്തിൽ നിന്ന് ഇർഫാൻ ഖാനെ മാറ്റിയെന്ന് അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാൽ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാൽ, ഇർഫാൻ ഖാന്‍റെ ട്വീറ്റ് കൂടി വന്നതോടെ താരത്തിന് വേണ്ടി പ്രാർഥനയിലാണ് ആരാധകർ. 

IRRFAN-KHAN-TWEET

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Irrfan posts cryptic tweet about rare disease-Movie News
Next Story