Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി സിനിമാസിന്​ നിർമാണാനുമതി നൽകിയത് അന്വേഷിക്കും  - മന്ത്രി

text_fields
bookmark_border
kt jaleel-kerala political news
cancel

ആലുവ : നടൻ ദിലീപിൻറെ ചാലക്കുടിയിലെ വിവാദ സിനിമ തിയറ്ററായ ഡി സിനിമക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത് അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടി നഗരസഭയിലാണ് തിയറ്റർ സ്‌ഥിതി ചെയ്യുന്നത്. കരമടക്കാത്ത ഭൂമിയിൽ എങ്ങിനെയാണ് നിർമ്മാണാനുമതി ലഭിച്ചതെന്നതിനെ കുറിച്ചായിരിക്കും പ്രധാന അന്വേഷണം.

എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ല . അന്വേഷണ ഘട്ടങ്ങളിൽ ബന്ധപ്പെട്ട ഫയലുകൾ കാണാതാകുന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - investigate D cinemaas noc of construction - movie news
Next Story