Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരിശ്രീ അശോകന്‍റെ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയിലർ

text_fields
bookmark_border
ഹരിശ്രീ അശോകന്‍റെ ഇൻറർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ട്രെയിലർ
cancel

ഹരിശ്രീ അശോകൻ സംവിധാനം ചെയ്​ത ‘ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി’ എന്ന ചിത്രത്തി​​​​​െൻറ രസകരമായ ട്രെയിലർ. പുറത്തിറങ്ങി. ഹാസ്യത്തിന്​ പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ മനോജ് കെ ജയന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുരഭി സന്തോഷ്, ടിനി ടോം, ബിജു കുട്ടന്‍ എന്നിവരാണ്​ പ്രധാന വേഷത്തിലെത്തുന്നത്​.

രഞ്ജിത്, എബിന്‍, സനീഷ് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോപി സുന്ദര്‍, നാദിര്‍ഷാ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AN INTERNATIONAL LOCAL STORY OFFICIAL TRAILER-Movie News
Next Story