Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ചലച്ചിത്ര മേളക്ക്​ ഗോവയിൽ ഇന്ന്​ തുടക്കം

text_fields
bookmark_border
അന്താരാഷ്​ട്ര ചലച്ചിത്ര മേളക്ക്​ ഗോവയിൽ ഇന്ന്​ തുടക്കം
cancel

പ​നാ​ജി: 49ാമ​ത്​ അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര മേ​ള​ക്ക്​​ (എ.​എ​ഫ്.​എ​ഫ്.​െ​എ) ചൊ​വ്വാ​ഴ്​​ച​ ഗോ​വ​യി​ൽ തു​ട​ക്ക​മാ​വും. ജെ​യിം​സ്​ ​െഎ​വ​റി​യു​ടെ ‘ദ ​ആ​സ്​​പേ​ൺ പേ​പേ​ഴ്​​സ്​’ വേ​ൾ​ഡ്​ പ്രീ​മി​യ​ർ പ്ര​​ദ​ർ​ശ​ന​ത്തോ​ടെ തു​ട​ക്ക​മാ​വു​ന്ന മേ​ള​യി​ൽ 68 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 212 സി​നി​മ​ക​ൾ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രു​ടെ മു​ന്നി​ലെ​ത്തും. അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള മൂ​ന്നെ​ണ്ണ​മ​ട​ക്കം 15 സി​നി​മ​ക​ൾ മാ​റ്റു​ര​ക്കും.

പ്ര​ശ​സ്​​ത സ്വീ​ഡി​ഷ്​ സം​വി​ധാ​യ​ക​ൻ ഇ​ൻ​ഗ്​​മ​ർ ബ​ർ​ഗ്​​മാ​​െൻറ നൂ​റാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹ​ത്തി​​െൻറ ഏ​ഴു സി​നി​മ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന റെ​ട്രോ​സ്​​പെ​ക്​​ടി​വ്​ ഉ​ണ്ടാ​വും. ഇ​സ്രാ​യേ​ലി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്​ ഇ​ത്ത​വ​ണ​ത്തെ ആ​ക​ർ​ഷ​ണീ​യ​ത. അ​വി​ടെ​നി​ന്നു​ള്ള 10 ചി​ത്ര​ങ്ങ​ൾ​ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഝാ​ർ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ​ക്കാ​ണ്​ പ്ര​ത്യേ​ക വി​ഭാ​ഗ​മു​ള്ള​ത്. ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ 26 ഫീ​ച്ച​ർ സി​നി​മ​ക​ളും 21 നോ​ൺ ഫീ​ച്ച​ർ സി​നി​മ​ക​ളു​മു​ണ്ടാ​വും. മ​ല​യാ​ളി സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ. ക​രു​ണി​​​െൻറ ‘ഒാ​ളു’ ആ​യി​രി​ക്കും ഇൗ ​വി​ഭാ​ഗ​ത്തി​ലെ ഉ​ദ്​​ഘാ​ട​ന ചി​ത്രം.

ഇൗ​യി​ടെ അ​ന്ത​രി​ച്ച ദാ​ദാ​സാ​ഹ​ബ്​ ഫാ​ൽ​കെ പു​ര​സ്​​കാ​ര ജേ​താ​വ്​ വി​നോ​ദ്​ ഖ​ന്ന​യു​ടെ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​മു​ണ്ടാ​വും. ശ​ശി ക​പു​ർ, ശ്രീ​ദേ​വി, ക​രു​ണാ​നി​ധി, ക​ൽ​പ​ന ല​ജ്​​മി എ​ന്നി​വ​രെ മേ​ള​യി​ൽ അ​നു​സ്​​മ​രി​ക്കും. മേ​ള 28 വ​രെ നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsGoa Film FestivalIFFI 2018
News Summary - Inter National Film Festival - Movie News
Next Story