Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightന​ടി ഇ​ന്ദി​ര...

ന​ടി ഇ​ന്ദി​ര വ​ർ​മ​ക്ക്​ കോ​വി​ഡ്​

text_fields
bookmark_border
ന​ടി ഇ​ന്ദി​ര വ​ർ​മ​ക്ക്​ കോ​വി​ഡ്​
cancel

ല​ണ്ട​ൻ: ഗെ​യിം ഓ​ഫ് ത്രോ​ൺ ന​ടി ഇ​ന്ദി​ര വ​ർ​മ​ക്ക്​ കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു. താ​നി​പ്പോ​ൾ കി​ട​പ്പി​ലാ​ണെ​ന്നും അ​സു​ഖം അ​ത്ര സു​ഖ​ക​ര​മ​ല്ലെ​ന്നും ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

നേ​ര​ത്തേ ഗെ​യിം ഓ​ഫ് ത്രോ​ണ്‍ താ​ര​മാ​യ ക്രി​സ്​​റ്റ​ഫ​ർ ഹി​വ്ജു​വി​നും കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ന​ടി എ​മി​ലി​യ ക്ലാ​ർ​ക്കി​നൊ​പ്പ​മു​ള്ള തി​യ​റ്റ​ര്‍ ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ക്കു​ന്ന​ത്.

രോ​ഗ​ഭീ​തി​യെ തു​ട​ർ​ന്ന് തി​യ​റ്റ​ർ ഷോ​യും നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. മീ​ര നാ​യ​ർ ചി​ത്രം കാ​മ​സൂ​ത്ര​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ താ​ര​മാ​ണ് ഇ​ന്ദി​ര വ​ർ​മ. ഇ​ന്ദി​ര​യു​ടെ അ​ച്ഛ​ൻ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus
News Summary - indira varma diseased
Next Story