Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എഫ്.എഫ്.കെ: റിസർവേഷൻ ആരംഭിച്ചു

text_fields
bookmark_border
IFFK-Regisr
cancel

തിരുവനന്തപുരം: 22മത് രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്കുള്ള റിസർവേഷൻ ആരംഭിച്ചു. ഡെലിഗേറ്റുകൾക്ക് ലോഗിൻ ഐ.ഡി ഉപയോഗിച്ച് ഷോ ബുക്ക് ചെയ്യാം. 60 ശതമാനം സീറ്റുകൾക്കാണ് റിസർവേഷൻ അനുവദിച്ചിട്ടുള്ളത്. ഒരു ഡെലിഗേറ്റിന് ദിവസം മൂന്ന് ഷോ മാത്രമേ റിസർവ് ചെയ്യാനാകൂ. റിസർവ് ചെയ്ത ഷോ അവസാനിക്കും മുമ്പുള്ള മറ്റൊരു ഷോ റിസർവ് ചെയ്യാനാവില്ല. മുതിർന്ന പൗരൻമാർക്ക് നേരിട്ട് തിയേറ്ററിൽ പ്രവേശിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. റിസർവേഷന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IFFK:Registration Starts-Movie News
Next Story