Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപുറത്താക്കാമെങ്കിലും...

പുറത്താക്കാമെങ്കിലും രാജ്യസ്നേഹത്തെ നശിപ്പിക്കാനാകില്ല -ശിൽപ കൃഷ്ണ ശുക്ല

text_fields
bookmark_border
പുറത്താക്കാമെങ്കിലും രാജ്യസ്നേഹത്തെ നശിപ്പിക്കാനാകില്ല -ശിൽപ കൃഷ്ണ ശുക്ല
cancel

തിരുവനന്തപുരം: രാജ്യത്ത് നിന്നും പൗരന്മാരെ വേര്‍പെടുത്താമെങ്കിലും അവരിൽ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന് പ്രസിദ്ധ സംവിധായിക ശിൽപ കൃഷ്ണ ശുക്ല. രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവർക്ക് രാജ്യസ്നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉൾകൊള്ളുന്നവരാണെന്നും അവർ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന ‘മീറ്റ് ദ ഡയറക്ടർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ.

പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകൾക്ക് വേണ്ട പ്രോത്സാഹനം നൽകാൻ തിയേറ്ററുകളും നിർമാതാക്കളും തയാറാകുന്നില്ലെന്ന് ‘കാന്തന്‍ ദി ലവര്‍ ഓഫ് കളറി’​​െൻറ സംവിധായകൻ ഷെരിഫ് സി. പറഞ്ഞു. സംസ്ഥാന അവാർഡ് ലഭിച്ചിട്ടും ത​​െൻറ സിനിമയും ആ വെല്ലുവിളി നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തായ്ലൻറ് സംവിധായകന്‍ ടോം വാളെര്‍, സന്തോഷ് മണ്ടൂര്‍, സൗദ ഷെരീഫ്, ലളിത് പ്രഭാകര്‍ ബഥനെ, ‘ഫിലാസ് ചൈല്‍ഡി’​​െൻറ സഹ നിര്‍മാതാവ് ഡാനി ബസ്റ്റര്‍, അക്കാദമി ചെയർമാൻ കമൽ, മീരാസാഹേബ് തുടങ്ങിയവർ പങ്കെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsopen forumiffk 2019Film and Patriotism
News Summary - IFFK 2019 - Open Forum - Film and Patriotism - Movie news
Next Story