െഎ.എഫ്​.എഫ്​.കെ: ഫിലിം എൻട്രികൾ 10വരെ സമർപ്പിക്കാം

21:37 PM
07/09/2019
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന​ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 24ാമ​ത്​ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ (ഡി​സം​ബ​ർ ആ​റ്​ മു​ത​ൽ 13 വ​രെ) ഇ​ന്ത്യ​ൻ​സി​നി​മ, മ​ല​യാ​ള​സി​നി​മ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ സെ​പ്​​റ്റം​ബ​ർ 10ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ സി​നി​മ​ക​ൾ സ​മ​ർ​പ്പി​ക്കാം. എ​ൻ​ട്രി​ക​ൾ ഒാ​ൺ​ലൈ​നാ​യി www.iffk.in വ​ഴി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.
 
Loading...
COMMENTS