Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാൻ ആരെയും പിന്തിരിപ്പിച്ചിട്ടില്ല -ഇടവേള ബാബു

text_fields
bookmark_border
ഞാൻ ആരെയും പിന്തിരിപ്പിച്ചിട്ടില്ല -ഇടവേള ബാബു
cancel

കൊച്ചി: നടി പത്മപ്രിയയുടെ ആരോപണത്തിനെതിരെ 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മ‍യിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച നടി പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു പറഞ്ഞു. 

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നടിമാരായ രമ്യ നമ്പീശൻ, ഭാവന എന്നിവർ മാത്രമാണ് രാജിവെച്ചത്. റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ രാജിക്കത്ത് അമ്മക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അമ്മയിൽ ജനാധിപത്യമില്ലെന്നും മത്സരിക്കാൻ ശ്രമിച്ച പാർവതിയെ സെക്രട്ടറി പിന്തിരിപ്പിച്ചുവെന്നും കഴിഞ്ഞ ദിവസം പത്മപ്രിയ പറഞ്ഞിരുന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Idavela babu Denied Allegations-Movie News
Next Story