Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്ന് ദിവസം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍; രക്ഷിച്ചതിന് നന്ദിയർപിച്ച് ജയറാം

text_fields
bookmark_border
മൂന്ന് ദിവസം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍; രക്ഷിച്ചതിന് നന്ദിയർപിച്ച് ജയറാം
cancel

ആലുവ:  പ്രളയത്തെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 16 മണിക്കൂറോളം താനും കുടുംബവും കുടുങ്ങിക്കിടന്നതായി നടന്‍ ജയറാം. കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തില്‍ പെട്ടുപോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുന്ന വഴിക്കാണ് മണ്ണിടിച്ചിലില്‍ പെട്ടത്. തങ്ങള്‍ക്ക് മുന്നില്‍ 20 ഓളം വാഹനങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങളെ രക്ഷിച്ചത് കേരള പൊലീസാണ്.

പൊലീസ് വണ്ടിയില്‍ റെസ്‌ക്യൂ ചെയ്ത് അവരുടെ തന്നെ ക്വാര്‍ട്ടേഴ്‌സില്‍ തങ്ങളെ താമസിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസം പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആഹാരവും മറ്റും തന്ന് ഞങ്ങളെ താമസിപ്പിച്ചു. ഇന്നാണ് അവിടെ നിന്ന് പോരാന്‍ കഴിഞ്ഞത്- ജയറാം വ്യക്തമാക്കി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heavy rain disaster in kerala- kerala news
Next Story