Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്വേഷ എഫ്.ബി പോസ്റ്റ്: നടൻ അജാസ് ഖാൻ അറസ്റ്റിൽ

text_fields
bookmark_border
actor-ajas-khan
cancel

മുംബൈ: നടനും ബിഗ്ബോസ് മുൻ മത്സരാർഥിയുമായ അജാസ് ഖാൻ അറസ്റ്റിൽ. ഫേസ്ബുക്ക് ലൈവിലൂടെ ആക്ഷേപകരമായ പരാമർശം നടത്തി യ കുറ്റത്തിനാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

സമുദായങ്ങൾക്കിടെ ശത്രുത വളർത്താൻ ശ്രമം, മാനനഷ്ടം, വിദ്വേഷ സ ംസാരം, നിരോധന ഉത്തരവിന്‍റെ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി ഖർ പൊലീസ് ആണ് നടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സമുദായങ്ങൾക്കിടെ ശത്രുത വളർത്തുന്ന തരത്തിൽ പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്തതിന് അജാസ് ഖാനെ 2019 ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു.

നിരോധിത മരുന്നുകൾ കൈവശം വെച്ച കുറ്റത്തിന് 2018 ഒക്ടോബറിൽ ഇയാൾക്കെതിരെ കുറ്റാരോപണം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hate FB Post: Actor Ajaz Khan arrested -Movies News
Next Story