Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമോഹൻലാൽ ആനക്കൊമ്പുകൾ...

മോഹൻലാൽ ആനക്കൊമ്പുകൾ കൈവശം വെച്ചത്​ അനുമതിയോടെയെന്ന്​ വനംവകുപ്പ്​​ ​

text_fields
bookmark_border
mohan-lal-19-7-19.jpg
cancel

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ നി​യ​മ​പ​ര​മാ​യ അ​നു​മ​തി​യോ​ടെ​യാ​ണ്​ ആ​ന​ക്കൊ​മ്പു​ക​ൾ കൈ​വ​ശം വെ​ച്ച​തെ ​ന്ന്​ വ​നം വ​കു​പ്പ്​ ഹൈ​കോ​ട​തി​യി​ൽ. അ​ന​ധി​കൃ​ത​മാ​യി ആ​ന​ക്കൊ​മ്പു​ക​ൾ കൈ​വ​ശം ​െവ​ച്ച​താ​യി ആ​രോ ​പി​ക്കു​ന്ന ഹ​ര​ജി പ്ര​ശ​സ്​​തി ല​ക്ഷ്യ​മി​ട്ട്​ ന​ൽ​കി​യ​താ​ണെ​ന്നും ആ​ന​ക്കൊ​മ്പു​ക​ൾ കൈ​വ​ശം വെ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മ​തി പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും വ​നം പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ സു​രേ​ന്ദ്ര​കു​മാ​ർ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​യു​ന്നു. ആ​ന​ക്കൊ​മ്പു​ക​ൾ കൈ​വ​ശം വെ​ക്കാ​ൻ മോ​ഹ​ൻ​ലാ​ലി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രെ ആ​ലു​വ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ സ്വ​ദേ​ശി എ.​എ.​എ പൗ​ലോ​സ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ വ​നം​വ​കു​പ്പി​​െൻറ സ​ത്യ​വാ​ങ്​​മൂ​ലം.

മോ​ഹ​ൻ​ലാ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തി​രി​ക്കാ​ൻ മ​ന്ത്രി​യും വ​നം ഉ​ദ്യോ​ഗ​സ്ഥ​രും താ​ൽ​പ​ര്യം കാ​ട്ടി​യെ​ന്ന ഹ​ര​ജി​യി​ലെ ആ​രോ​പ​ണം ശ​രി​യ​ല്ല. ആ​ന​ക്കൊ​മ്പു​ക​ൾ നി​യ​മ​പ​ര​മാ​യി കൈ​വ​ശം വെ​ക്കാ​ൻ മോ​ഹ​ൻ​ലാ​ൽ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഉ​ട​മ​ക​ളി​ൽ നി​ന്നാ​ണ്​ മോ​ഹ​ൻ​ലാ​ലി​ന്​ ആ​ന​ക്കൊ​മ്പു​ക​ൾ ല​ഭി​ച്ച​ത്. സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തോ​ടെ ഇ​വ കൈ​വ​ശം വെ​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​ണ്. 2012 ൽ ​മോ​ഹ​ൻ​ലാ​ലി​​െൻറ തേ​വ​ര​യി​ലെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ആ​ന​ക്കൊ​മ്പു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan lalkerala newsmalayalam newselephant tusk case
News Summary - forest department supports mohan lal in elephant tusks case -kerala news
Next Story