Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമ രംഗത്ത്​...

സിനിമ രംഗത്ത്​ കുത്തകവത്കരണം -വി.ഡി. സതീശൻ

text_fields
bookmark_border
vdsatheesan
cancel

കൊച്ചി: സിനിമരംഗത്ത് ഇന്ന് കുത്തകവത്​കരണവും സംഘടിതമായ ചൂഷണവുമാണ് നടക്കുന്നതെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ. ഇഫ്റ്റയുടെ (ഐ.എന്‍.ടി.യു.സി) സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇഷ്​ടമില്ലാത്ത ആളുകളെ പുറത്താക്കുക, അവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുക തുടങ്ങിയ കാര്യങ്ങള്‍ സിനിമ മേഖലയില്‍ ആവര്‍ത്തിക്കുകയാണ്. പൊതുപരിപാടികളില്‍ സിനിമ താരങ്ങളെ പങ്കെടുപ്പിക്കണമെങ്കില്‍ ലക്ഷങ്ങള്‍ കൊടുക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ബ്ലേഡ്​ കമ്പനികളുടേത്​ പോലുള്ള പ്രവര്‍ത്തന ശൈലിയാണ് സംഘടനകളുടേതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film industrymalayalam newsmovies newsVD Satheesan
News Summary - Film Industry VD Satheesan -Movies News
Next Story