Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിയറ്റർ ഉടമകൾക്ക്​...

തിയറ്റർ ഉടമകൾക്ക്​ പുതിയ സംഘടന VIDEO

text_fields
bookmark_border
തിയറ്റർ ഉടമകൾക്ക്​ പുതിയ സംഘടന VIDEO
cancel

​ച്ചി: ന​ട​ൻ ദി​ലീ​പി​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പു​തി​യ സം​ഘ​ട​ന​യാ​യ ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ്​ യു​നൈ​റ്റ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള​യു​ടെ (എ​ഫ്.​ഇ.​യു.​ഒ.​കെ) പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ൻ മ​ധു നി​ർ​വ​ഹി​ച്ചു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ചേ​ർ​ന്ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കൊ​ച്ചി ​െല  ​മെ​റി​ഡി​യ​ൻ ക​ൺ​െ​വ​ൻ​ഷ​ൻ സ​​​​െൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഫ്.​ഇ.​യു.​ഒ.​കെ പ്ര​സി​ഡ​ൻ​റ് ദി​ലീ​പ് സ്വാ​ഗ​തം പ​റ​ഞ്ഞു. 

തി​യ​റ്റ​റു​ക​ൾ അ​ട​ച്ചി​ട്ടു​ള്ള സ​മ​രം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സം​ഘ​ട​ന​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​മ്മ പ്ര​സി​ഡ​ൻ​റ് ഇ​ന്ന​സ​​​​െൻറ് പ​റ​ഞ്ഞു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ, മു​കേ​ഷ്, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജോ​ഷി, സി​യാ​ദ് കോ​ക്ക​ർ, സു​രേ​ഷ്, എ​ഫ്.​ഇ.​യു.​ഒ.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി. ബോ​ബി, ട്ര​ഷ​റ​ർ സു​രേ​ഷ് ഷേ​ണാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaFEUOKmalayalam film industrymovies news
News Summary - Film Exhibitors United Organization of Kerala (feuok) officially launched movies news
Next Story