Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദിലീപിനും സലിംകുമാറിനുമെതിരെ സിബി മലയിൽ
text_fieldsbookmark_border
കൊച്ചി: ആക്രമണത്തിനിരയായ നടിയെക്കുറിച്ച് ദിലീപിെൻറയും സലിംകുമാറിെൻറയും പരാമർശങ്ങൾ ശരിയായില്ലെന്ന് സംവിധായകൻ സിബി മലയിൽ. ഇവരെപ്പോലുള്ള മുതിർന്ന താരങ്ങൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണം. ഇക്കാര്യം താൻ സലിംകുമാറിനോട് പറഞ്ഞിരുന്നു. സലിംകുമാർ മാപ്പുപറഞ്ഞത് സ്വാഗതാർഹമാണ്. പക്ഷേ, പറഞ്ഞത് പിൻവലിക്കാനാവില്ല. ദിലീപിനോട് പറഞ്ഞതിനെക്കുറിച്ച് ലാൽ വിശദീകരണം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
