Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

text_fields
bookmark_border
ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
cancel

തിരുവനന്തപുരം:  2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. വൈകീട്ട് അഞ്ചിന് പി.ആര്‍ ചേംബറില്‍ മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.

ഒഡിഷ സംവിധായകനും കാമറമാനുമായ എ.കെ. ബിര്‍ അധ്യക്ഷനായ പത്ത് അംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഈവര്‍ഷം 68 കഥാചിത്രങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ എട്ടെണ്ണം ബാലചിത്രങ്ങളാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - film award declared
Next Story