Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാള സിനിമയെ...

മലയാള സിനിമയെ പ്രശംസയിൽ പൊതിഞ്ഞ്​ ജൂറി;  ഫ​ഹ​ദ്​ ഫാ​സി​ലി​െൻറ അ​ഭി​ന​യ​ത്തി​ക​വി​ൽ അ​മ്പ​ര​പ്പ്​ 

text_fields
bookmark_border
fahad
cancel

ന്യൂ​ഡ​ല്‍ഹി: ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന​ത്തി​നി​ട​യി​ൽ മ​ല​യാ​ള സി​നി​മ​യെ ​പ്ര​ശം​സ​യി​ൽ പൊ​തി​ഞ്ഞ ജൂ​റി ചെ​യ​ർ​മാ​ൻ ശേ​ഖ​ർ ക​പൂ​ർ അ​വ​സ​രം കി​ട്ടി​യാ​ൽ മ​ല​യാ​ള​ത്തി​ൽ സി​നി​മ ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും വ്യ​ക്​​ത​മാ​ക്കി. ആ​മി​ർ​ഖാ​നും മു​ക​ളി​ൽ വെ​ച്ച്​ ഫ​ഹ​ദ്​ ഫാ​സി​ലി​​െൻറ മി​ക​വു​റ്റ അ​ഭി​ന​യ​ത്തി​ൽ അ​മ്പ​ര​പ്പ്​ പ്ര​ക​ടി​പ്പി​ച്ച ക​പൂ​ർ മി​ക​ച്ച ന​ടി​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ പാ​ർ​വ​തി​യും ന​ട​നു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സും അ​വ​സാ​ന​ഘ​ട്ടം വ​രെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ല​യാ​ള സി​നി​മ​യെ​യും മ​ല​യാ​ളീ അ​ഭി​നേ​താ​ക്ക​ളെ​യും വാ​നോ​ളം പു​ക​ഴ്ത്തി​യ ശേ​ഖ​ർ ക​പൂ​ർ അ​തി​നു​​ശേ​ഷം മ​ല​യാ​ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ട്​ ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലും ഇ​വ ആ​വ​ർ​ത്തി​ച്ചു. അ​വാ​ർ​ഡ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ തു​ട​ക്ക​മി​ട്ട​പ്പോ​ൾ ത​ന്നെ ഹി​ന്ദി സി​നി​മ പ്രാ​ദേ​ശി​ക ചി​ത്ര​ങ്ങ​ളെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന്​ ഉ​പ​ദേ​ശി​ച്ച ക​പൂ​ർ ഹി​ന്ദി സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍ക്ക് മ​ല​യാ​ള സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ നി​ല​വാ​ര​ത്തോ​ളം എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. 

‘തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും’ എ​ന്ന ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍ഡ് പ്ര​ഖ്യാ​പി​ച്ചാ​ണ്​ ശേ​ഖ​ർ ക​പൂ​ർ മ​ല​യാ​ള സി​നി​മ​യു​ടെ ഗു​ണ​വി​ശേ​ഷ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞു​തു​ട​ങ്ങി​യ​ത്. ഇ​ത്​ ഉ​ജ്ജ്വ​ല​മാ​യ​ ചി​ത്ര​മാ​ണെ​ന്നും മ​നോ​ഹ​ര​മാ​യ പ്ര​ക​ട​ന​മാ​ണി​തി​ൽ അ​ഭി​നേ​താ​ക്ക​ൾ കാ​ഴ്​​ച​വെ​ച്ച​തെ​ന്നും ശേ​ഖ​ർ ക​പൂ​ർ പ​റ​ഞ്ഞു. ‌പ്രേ​മ​വും ഒ​ളി​ച്ചോ​ട്ട​വും ഒ​ക്കെ​യു​ള്ള ല​ളി​ത സി​നി​മ​യാ​ണ​തെ​ന്നാ​ണ്​ ആ​ദ്യം ക​രു​തു​ക. എ​ന്നാ​ൽ ഏ​റ്റ​വും സൂ​ക്ഷ്മ​മാ​യ കാ​ര്യ​ങ്ങ​ൾ അ​തി​ല​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​വ​സാ​ന​മെ​ത്തു​മ്പോ​ള്‍ ക​ഥ മു​റു​കു​ക​യും ഞെ​ട്ടു​ക​യും ചെ​യ്യും. ആ​മി​ര്‍ഖാ​​െൻറ സി​നി​മ​ക​ള്‍ ക​ണ്ടാ​ല്‍ ഇ​തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത് ആ​മീ​ര്‍ഖാ​നാ​ണെ​ന്ന്​ നി​ങ്ങ​ള്‍ക്ക് മ​ന​സ്സി​ലാ​കും. പ​ക്ഷെ, ചി​ല മ​ല​യാ​ളം സി​നി​മ​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ങ്ങ​നെ​യ​ല്ല. മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​േ​ന​താ​ക്ക​ള്‍ വി​വി​ധ റോ​ളു​ക​ള്‍ ചെ​യ്യു​േ​മ്പാ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​ത്ര​േ​മ  കാ​ണാ​ന്‍ ക​ഴി​യൂ. 

തു​ട​ർ​ന്ന്​ ‘തൊ​ണ്ടി മു​ത​ലും ദൃ​ക്​​സാ​ക്ഷി​യും’ സി​നി​മ​യി​ലെ ഫ​ഹ​ദി​​െൻറ അ​ഭി​ന​യ​ത്തെ കു​റി​ച്ച്​ സൂ​ചി​പ്പി​ച്ച്​ ഇ​തു​പോ​ലു​ള്ള പ്ര​ക​ട​നം നി​ങ്ങ​ള്‍ക്ക് കാ​ണാ​ന്‍ പ​റ്റി​ല്ലെ​ന്ന്​ പ​റ​ഞ്ഞു. 
ഒ​രു സി​നി​മ​യി​ല്‍  റേ​പി​സ്​​റ്റ്​ ആ​യ ആ​ൾ മ​റ്റൊ​രു സി​നി​മ​യി​ല്‍ ഇ​ര​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. ഇ​യാ​ളെ ത​ന്നെ​യാ​ണോ നേ​ര​േ​ത്ത ക​ണ്ട​തെ​ന്ന്​ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി. പ്രാ​ദേ​ശി​ക സി​നി​മ​ക​ളി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ ഇൗ ​അ​ഭി​ന​യ​പാ​ട​വം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്നും ഹി​ന്ദി സി​നി​മ​ക​ള്‍ക്ക് ആ ​നി​ല​വാ​ര​ത്തി​ലെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fahad faasilparvathymalayalam newsmovies newsNational Film Award 2017
News Summary - Fahad faasil done Best Perfomance-Jury Chief
Next Story