Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസ്ഗർ ഫർഹാദി ചിത്രം ‘എവരിബഡി നോസി’ന്‍റെ ട്രെയിലർ

text_fields
bookmark_border
everybody knows Trailer-malayalam entertainment news
cancel

എ സെപ്പറേഷന്‍, ദ സെയിൽസ്മാൻ എന്നീ ചിത്രങ്ങളിലൂടെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയ അസ്ഗർ ഫർഹാദി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എവരിബഡി നോസിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

പെനിലോപ് ക്രൂസ്, ജാവിയർ ബാർഡെം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. അലക്സാണ്ടറെ മാല്ലെറ്റ് ഗെയ് ആണ് നിർമാണം. 2019 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യും. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശനത്തിന് ശേഷമാണ് ചിത്രം റിലീസിങ്ങിനൊരുങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Everybody Knows Trailer With Penélope Cruz Released-Movie News
Next Story