Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയസൂര്യയുടെ കായൽ...

ജയസൂര്യയുടെ കായൽ കൈയേറ്റം ഒഴിപ്പിച്ചു

text_fields
bookmark_border
ജയസൂര്യയുടെ കായൽ കൈയേറ്റം ഒഴിപ്പിച്ചു
cancel


കൊ​ച്ചി: ന​ട​ൻ ജ​യ​സൂ​ര്യ കാ​യ​ൽ ​ൈക​യേ​റി ന​ട​ത്തി​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി. കൊ​ച്ചി ക​ട​വ​ന്ത്ര ഡി​വി​ഷ​നി​ൽ ചി​ല​വ​ന്നൂ​ർ കാ​യ​ൽ തീ​ര​ത്തെ ‘സ്വ​പ്​​ന​ക്കൂ​ട്’​ എ​ന്ന വീ​ടി​ന്​ പി​ന്നി​ലാ​യി നി​ർ​മി​ച്ച ​മേ​ൽ​ക്കൂ​ര​യു​ള്ള ബോ​ട്ട്​​ജെ​ട്ടി​യാ​ണ്​ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പൊ​ളി​ച്ച​ത്. കൈ​യേ​റ്റ സ്ഥ​ല​ത്താ​ണെ​ന്ന്​ ആ​രോ​പ​ണ​മു​ള്ള ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചി​ട്ടി​ല്ല. ​  തീ​ര​പ​രി​പാ​ല​ന നി​യ​മ​വും മു​നി​സി​പ്പ​ൽ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളും ലം​ഘി​ച്ചാ​ണ്​ നി​ർ​മാ​ണ​മെ​ന്ന്​ അ​േ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 


Jayasurya Home

എ​റ​ണാ​കു​ളം വി​ല്ലേ​ജി​ൽ 1.50 ആ​ർ​ കാ​യ​ൽ ​ൈക​യേ​റി​യെ​ന്നാ​ണ്​ താ​ലൂ​ക്ക്​ സ​ർ​േ​വ​യ​റു​ടെ പ​രി​ശോ​ധ​ന​യി​ൽ സ്ഥി​രീ​ക​രി​ച്ച​ത്. ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ്​ ബാ​ബു​വാ​ണ്​ പ​രാ​തി​യു​മാ​യി ആ​ദ്യം കോ​ർ​പ​റേ​ഷ​നെ സ​മീ​പി​ച്ച​ത്. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​​ കോ​ർ​പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ​ൈക​യേ​റ്റ​ത്തി​ന്​ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. കേ​സി​ൽ കോ​ർ​പ​റേ​ഷ​ൻ മു​ൻ സെ​ക്ര​ട്ട​റി, മു​ൻ അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. വി​ജി​ല​ൻ​സ്​ കോ​ട​തി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ വി​ജി​ല​ൻ​സ്​ ഡ​യ​റ​ക്ട​ർ​ക്ക്​ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ചു​നീ​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ജ​യ​സൂ​ര്യ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തി​രെ ജ​യ​സൂ​ര്യ തി​രു​വ​ന​ന്ത​പു​ര​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ട്രൈ​ബ്യൂ​ണ​ലി​ൽ ന​ൽ​കി​യ ഹ​ര​ജി ഫെ​ബ്രു​വ​രി 15ന്​ ​ത​ള്ളി. ഇ​തി​നെ തു​ട​ർ​ന്നാ​ണ്​ ​ൈക​യേ​റ്റം പൊ​ളി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ ജെ. ​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​മാ​യെ​ത്തി അ​ന​ധി​കൃ​ത നി​ർ​മാ​ണം പൊ​ളി​ച്ച​ത്.  എ​ക്​​സ്​​ക​വേ​റ്റ​ർ കൊ​ണ്ടു​വ​രാ​ൻ വ​ഴി ഇ​ല്ലാ​ത്ത​തി​നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട​വും മ​റ്റും ഉ​പ​യോ​ഗി​ച്ച്​ ബോ​ട്ട്​​ജെ​ട്ടി അ​ടി​ച്ചു​പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചു​റ്റു​മ​തി​ൽ  പൊ​ളി​ച്ചി​ട്ടി​ല്ല. സ​മാ​ന രീ​തി​യി​ൽ ചേ​ർ​ന്നു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ ഭി​ത്തി കാ​യ​ലി​ലേ​ക്ക്​ ഇ​റ​ക്കി​ക്കെ​ട്ടി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaencroachmentmalayalam newsmovie newsChelvannoor Lake
News Summary - Encroachment By Jayasoorya - Movie News
Next Story