Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽപന ചേച്ചി പോയിട്ട് ഒരു വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല -ദുൽഖർ
text_fieldsbookmark_border
നടി കൽപന ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കല്‍പ്പന അനശ്വരമാക്കിയ ഒരു പിടി നല്ല കഥാപാത്രങ്ങളുടെ സ്മരണയിലാണ് ചലച്ചിത്ര ലോകം. കല്‍പനയെ ഓര്‍ക്കുകയാണ് അവസാന ചിത്രത്തിലെ നായകൻ കൂടിയായ ദുല്‍ഖർ സൽമാൻ. ''ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഓര്‍മകളിലും പ്രാര്‍ഥനകളിലും നിങ്ങൾ ഉണ്ടാകുമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
കല്‍പ്പനയുടെ അവസാന മലയാള ചിത്രം ചാര്‍ലിയായിരുന്നു. സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
