പൃഥ്വിയും ജീൻ പോൾ ലാലും; ഡ്രൈവിങ് ലൈസൻസ് വരുന്നു

20:18 PM
11/07/2019
Drving licence movie poster

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിങ് ലൈസൻസിന്‍റെ ചിത്രീകരണം തുടങ്ങി. 

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സച്ചി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 


 

Loading...
COMMENTS