Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദിലീപിനെ...

ദിലീപിനെ പുറത്താക്കില്ല -ഫിയോക്

text_fields
bookmark_border
FEOUK
cancel

കൊച്ചി: ദീലീപിനെ പുറത്താക്കില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സിനിമാ മേഖലയെയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതിസന്ധിയിലാക്കുന്നത്. ഇത് തുടരുന്നത് എല്ലാവരും സ്വന്തം ചോറില്‍ മണ്ണ് വാരിയിടുന്നത് പോലെയാണെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം.സി. ബോബി അറിയിച്ചു. 

 മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പറഞ്ഞു നടക്കേണ്ട കാര്യമില്ല. ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അപ്പോള്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaFEUOKmovie newsmalayalam moviesFilm Exhibitors United Organisation of Kerala
News Summary - Do not suspend Dileep from Fiok-Movie News
Next Story