Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംവിധായകന്‍ ലാലിന്‍റെ മാതാവ് നിര്യാതയായി

text_fields
bookmark_border
lal-mother-philomina
cancel

കൊച്ചി: നടനും സംവിധായകനുമായ ലാലി​െൻറ മാതാവ് ഫിലോമി പോൾ (84) നിര്യാതയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവാഴ്ച വൈകീട്ട് നാലിന്​ പടമുഗൾ സ​െൻറ് നിക്കോളാസ് പള്ളി സെമിത്തേരിയിൽ. സംഗീത സംവിധായകൻ അലക്സ് പോൾ, ഷിബു, നീന ജയിംസ് എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: നാൻസി ലാൽ, ബിജി അലക്സ്, ആൻസി ഷിബു, ജെയിംസ് ഏമ്പളശ്ശേരി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Director Lal Mother Philomena Paul Dead -Movies News
Next Story